Scrape Result 1584
Id 2,103,848
Active 1
Created Epoch 1,728,183,144
Modified Epoch 1,733,323,496
Original Ad Id 0
Collationcount 0
Collationid 0
Enddate 0
Hasuserreported 0
Hiddensafetydata 0
Impressionsindex 0
Isaaaeligible 0
Isactive 0
Isprofilepage 0
Pageisdeleted 0
Creation Time 0
Page Id 683,824,491,761,132
Page Is Profile Page 0
Is Reshared 0
Version 0
Page Like Count 278,262
Page Is Deleted 0
Spend 0
Startdate 0
Created 10/5/24, 9:52 PM
Modified 12/4/24, 8:44 AM
Status

active

Notes
Adarchiveid
Currency
Entitytype
Fevinfo
Gatedtype
Hidedatastatus
Impressionstext
Pageid
Pageinfo
Pagename
Reachestimate
Reportcount
Ad Creative Id
Byline
Caption

malayalam.pratilipi.com

Cta Text
Dynamic Versions
Effective Authorization Category
Display Format

IMAGE

Title

നീലാംബരി 1 « സീത കൃഷ്‌ണ

Link Description

നീലാംബരി 1 ©Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used in full or part without the creator's prior ...

Link Url

https://pratilipi.page.link/iB9ZG

Page Welcome Message
Page Name

Pratilipi Malayalam - പ്രതിലിപി മലയാളം

Page Profile Picture Url

https://scontent-iad3-2.xx.fbcdn.net/v/t39.35426-6/462225836_1929522117567696_126129533289586822_n.jpg?stp=dst-jpg_s60x60&_nc_cat=100&ccb=1-7&_nc_sid=c53f8f&_nc_ohc=FUQVaQH_tLoQ7kNvgHGmrf0&_nc_ht=scontent-iad3-2.xx&_nc_gid=Ay-NYx5uPaQ5nuTO4o2x7ds&oh=00_AYBTtIQHJrjOQhaDzyeAR71eMPXUZ3mMg6WDeuNjXtBwOg&oe=6707E139

Page Entity Type

PERSON_PROFILE

Instagram Actor Name
Instagram Profile Pic Url
Instagram Url
Instagram Handle
Body

#freeread #pratilipi-malayalam
വേഗം പോയി കുളിച്ചിട്ട് വാ ... എനിക്ക് പോകണം...
വൈകിയാൽ ആ മാനേജരമ്മ എന്നെ നിർത്തി പൊരിക്കും.....

ഞാൻ കുളിച്ചോളാം നീ പോയി ഒരുങ്ങാൻ നോക്ക് വാവേ...

നിള വേഗം റൂമിലേക്ക് പോയി വാതിൽ കടന്ന് അവൾ പോയതും ...
നീലിമ അവൾ തയ്യാറാക്കി മൂടിവച്ചിരുന്ന തക്കാളി ചട്നിയുടെ മൂടി തുറന്ന് നോക്കി...

അതെ നീലൂ കുളിച്ചിട്ട് വന്നില്ലേൽ ഞാൻ ഭക്ഷണം തരില്ല കേട്ടോ...

വാതിൽക്കൽ നിന്ന് എത്തി നോക്കിയിട്ട് നിള അമ്മയെ നോക്കി കണ്ണുരുട്ടി...

ഈ പെണ്ണ്... നീയാണോ അമ്മ അതോ ഞാനാണോ അമ്മ....

അമ്മയാണ് അമ്മേ അമ്മ....
പക്ഷെ ഇപ്പോൾ ഞാനാണ് അമ്മയുടെ അമ്മ...

എന്തോന്ന്....

ഒന്നുമില്ല പോയി കുളിച്ചിട്ട് വാ അമ്മ മടിച്ചി....

വന്ന് വന്ന് നിനക്കെന്നെ ഒരു വിലയും ഇല്ല....

ഇല്ലല്ലോ ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ മുക്കുപണ്ടത്തിനൊക്കെ വില കുറവല്ലേ നീലു...
അതൊക്കെ എന്നെ നോക്ക് പത്തരമാറ്റ് തനി തങ്കമല്ലേ ... തങ്കം...

ഹും... നീലിമ മുഖവും വീർപ്പിച്ച് നിളയെ തള്ളിമാറ്റി റൂമിലേക്ക് പോയി...
നിള പിന്നിലൂടെ ചെന്ന് അവരെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തി...

എൻ്റെ അമ്മകുട്ടി മാണിക്യമല്ലേ..
എനിക്ക് കിട്ടിയ വിലമതിക്കാനാവാത്ത മാണിക്യം...
ഈ മുഖത്തെ കുശുമ്പ് കാണാൻ വേണ്ടിയല്ലേ ഞാനിങ്ങനെ ഓരോന്ന് പറയുന്നത്....

നീലിമ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി...
രണ്ട് പേരുടെ കണ്ണുകളും നിറഞ്ഞിരുന്നു...
ഉള്ളു നിറഞ്ഞ വാത്സല്യാമൃതം ഒരു ചുംബനമായി നീലിമ നിളയുടെ നെറുകയിലേക്ക് പകർന്നു....

മതി മതി.. പോയി കുളിച്ചേ...
ഞാൻ ഒരുങ്ങട്ടെ....

നീലിമയിൽ നിന്ന് അടർന്ന് മാറി കണ്ണുനീർ തുടച്ച് മാറ്റി ...

നീലിമ കുളിക്കാനായി ബാത്റൂമിലേക്ക് കയറി....
ഒരു നിമിഷം അത് നോക്കി നിന്നിട്ട് നിള ഒരുങ്ങാൻ തുടങ്ങി....

കൊച്ചു വർത്തമാനവും ഇണക്കവും പിണക്കവും എല്ലാം ഒത്തുകൂടി ഭക്ഷണവും കഴിച്ച് നിള ജോലിക്ക് പോകാൻ ഇറങ്ങി...
അവളെ യാത്രയയക്കാൻ നീലിമ പടിവാതിൽ വരെ ചെന്നു...

ദേ നീലൂ... ഊണും ഉറക്കവും ഒന്നുമില്ലാതെ ഇരുന്ന് പുസ്തകം വായിക്കാതെ വീട്ടുജോലിയൊക്കെ കഴിച്ച് വയ്ക്കണേ...
പിന്നെ എൻ്റെ കാട കുഞ്ഞുങ്ങൾക്ക് വെള്ളവും തീറ്റിയും കൊടുക്കാൻ മറക്കരുത്...
പിന്നെ തൊടിയിലെ മുളക് തൈയിലെ മുളകെല്ലാം പഴുത്ത് പോകുവാണ് അതെല്ലാം പറിച്ച് വയ്ക്കണേ....
https://pratilipi.page.link/iB9ZG

Branded Content
Current Page Name

Pratilipi Malayalam - പ്രതിലിപി മലയാളം

Disclaimer Label
Page Profile Uri

https://www.facebook.com/pratilipimalayalam/

Root Reshared Post
Cta Type
Additional Info
Ec Certificates
Country Iso Code
Instagram Branded Content
Statemediarunlabel